Cricket Top News

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി അവിഷേക് ഡാല്‍മിയയെ തിരഞ്ഞെടുത്തു

February 6, 2020

author:

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി അവിഷേക് ഡാല്‍മിയയെ തിരഞ്ഞെടുത്തു

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി അവിഷേക് ഡാല്‍മിയയെയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി സ്നേഹാഷിഷ്‌ ഗാംഗുലിയെയും തിരഞ്ഞെടുത്തു. ഇന്നലെയാണ ഇരുവരെയും തിരഞ്ഞെടുത്തത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആകുന്ന ഏറ്റവും പ്രായം കുരന്ജ വ്യക്തിയാണ് 38 കാരനായ അവിഷേക്.


മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെ മകന്‍ ആണ് അവിഷേക്. കൂടാതെ സൗരവ് ഗാംഗുലിയുടെ സഹോദരൻ ആണ് സ്നേഹാഷിഷ്‌. സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായതോടെയാണ് അവിഷേക് ഡാല്‍മിയയെ പ്രെസിഡന്റ് ആയി തിരഞ്ഞെടുത്തത്.

Leave a comment