Foot Ball Top News

വിജയത്തിലെത്താതെ ആഴ്സണൽ

February 3, 2020

author:

വിജയത്തിലെത്താതെ ആഴ്സണൽ

പ്രീമിയർ ലീഗിൽ വിജയിക്കാനാവാതെ വീണ്ടും ആഴ്സണൽ.
ഇന്ന് ബേർണലിയെ നേരിട്ട ആഴ്സണൽ ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു.
അഞ്ച് മത്സരങ്ങൾക്കൊടുവിൽ ആഴ്സണലിന് ഇത് ലീഗിലെ നാലാം സമനിലയാണ്.

ബേർണലിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടന്നത്.
ഈ സമനിലയോടെ ആഴ്സണൽ ലീഗിൽ പത്താം സ്ഥാനത്താണ്.
25 മത്സരങ്ങൾക്കൊടുവിൽ 31 പോയിന്റ് മാത്രമാണ് ആഴ്സണലിനുള്ളത്.
ബേർണലിയും സമാന പോയിന്റോടെ 11 ആം സ്ഥാനത്താണ്.

Leave a comment