Foot Ball Top News

മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ തിരികെയെത്തുന്നു

January 29, 2020

author:

മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ തിരികെയെത്തുന്നു

പരിക്ക് മൂലം വിശ്രമത്തിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി താരം ലെറോയ് സാനെ തിരികെയെത്തുന്നു. കമ്മ്യൂണിറ്റി ഷീല്‍ഡ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലിഗമെന്റ് ഇഞ്ച്വറിഉണ്ടായതിനാൽ മുട്ടിന് ശസ്ത്രക്രിയ ചെയ്യേണ്ടതായി വന്നു. അതിന് ശേഷം വിശ്രമത്തിലായിരുന്നു.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫസ്റ്റ് ടീമിനൊപ്പം ട്രെയിനിങ് നടത്തിയ ലെറോയ് ഇന്ന് നടക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ക്ലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ബയേണിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു പരിക്ക് വില്ലനായി എത്തിയത്.

Leave a comment