Cricket Top News

മൂന്നാം ഏകദിനം: ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

January 19, 2020

author:

മൂന്നാം ഏകദിനം: ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു

ഓസ്‌ട്രേലിയ ഇന്ത്യ ഏകദിന പരമ്പരയിലെ മൂനാം ഏകദിനം ഇന്ന് ആരംഭിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മൂന്ന് ഏകദിനത്തിനത്തിലും ഓസ്‌ട്രേലിയക്കാണ് ടോസ് ലഭിച്ചത്.  ഇന്ത്യൻ ടീമിൽ യാതൊരു മാറ്റവും ഇല്ല. രണ്ടാം ഏകദിനത്തിനറങ്ങിയ അതേ ടീം ആണ് ഇന്നും. ഓസ്‌ട്രേലിയൻ ടീമിൽ ജോഷ് ഹെയ്‌സൽവുഡ് ഇന്ന് കളിക്കുന്നുണ്ട്.

രണ്ട് ടീമുകൾക്കും ഇന്ന് നിർണായക മത്സരമാണ്, രണ്ട് ടീമും ഓരോ കളി വീതം ജയിച്ച പരമ്പരയിൽ ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാംആദ്യ മത്സരം ഓസ്‌ട്രേലിയ 10 വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാം മത്സരത്തിൽ ഇന്ത്യ 36 റൺസിന് ഓസ്‌ട്രേലിയയെ തോൽപ്പിച്ചു.

Leave a comment