Foot Ball Top News

ഐഎസ്എൽ: എടികെ എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

January 18, 2020

author:

ഐഎസ്എൽ: എടികെ എഫ് സി ഗോവ ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം സീസണിലെ അറുപത്തിരണ്ടാം  മൽസരത്തിൽ ഇന്ന് എടികെ എഫ് സി ഗോവയെ നേരിടും . എടികെയുടെ ഹോം ഗ്രൗണ്ടിൽ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു. രണ്ട് ടീമിലും മാറ്റങ്ങൾ ഉണ്ട്. എടികെയിൽ ഒരു മാറ്റമാണ് ഉള്ളത്.

ശക്തരായ രണ്ട് ടീമുകൾ ആണ് ഇന്ന് ഏറ്റുമുട്ടുന്നത്. നിലവിൽ എഫ് സി ഗോവ ഒന്നാം സ്ഥാനത്തും, എടികെ  മൂന്നാം സ്ഥാനത്തുമാണ്. ഒഡീഷയും, മുംബൈയും തൊട്ട് പുറകിൽ ഉള്ളതിനാൽ ഇന്ന് ജയിച്ച് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാൻ ആകും എടികെ ശ്രമിക്കുക. രണ്ട് ടീമുകളുടെയും പതിമൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്.

Leave a comment