Foot Ball Top News

കേരള ബ്ലാസ്റ്റേഴ്സ് പുതിയ എവേ ജേഴ്സി പുറത്തിറക്കി

January 18, 2020

author:

കേരള ബ്ലാസ്റ്റേഴ്സ് പുതിയ എവേ ജേഴ്സി പുറത്തിറക്കി

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും പുതിയ എവേ ജേഴ്‌സി പുറത്തിറക്കി. ഈ സീസണായിലേക്കുള്ള ജേഴ്സിയൻ പുറത്തിറക്കിയത്. കറുപ്പ് നിറത്തിലുള്ള പുതിയ ജേഴ്‌സിയുമായി  ജംഷദ്പൂര്‍ എഫ് സിക്കെതിരെ നാളെ കേരളം മത്സരത്തിനിറങ്ങും.

കഴിഞ്ഞ വർഷവും കേരളം കറുത്ത ജേഴ്‌സി തന്നെയാണ് പുറത്തിറക്കിയത്. ഇത്തവണ കറുപ്പിൽ ചെറിയ മാറ്റങ്ങൾ ഉണ്ട്. തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ച് പ്ലെ ഓഫ് സാധ്യത നിലനിർത്തിയ കേരളത്തിന് ഇനിയുള്ള മത്സരണങ്ങൾ എല്ലാം വളരെ നിർണായകമാണ്. നിലവിൽ 14 പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം.

Leave a comment