Cricket Top News

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിന് തുടക്കമായി

January 16, 2020

author:

ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിന് തുടക്കമായി

ഇംഗ്ലണ്ടിൻറെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന് തുടക്കമായി .ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 117/2 എന്ന നിലയിലാണ്. ജോ റൂട്ടും. ജോ ഡെൻലിയും ആണ് ക്രീസിൽ. 44 റൺസ് എടുത്ത സാക്കിനെയും, 36 റൺസ് എടുത്ത ഡൊമിനിക്കിനെയും ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്.


രണ്ട് ടീമുകളും ഓരോ ടെസ്റ്റ് മൽസരം ജയിച്ചിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മൽസരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്. ആദ്യ ടെറസ് മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചപ്പോൾ, രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചു.

Leave a comment