Foot Ball Top News

ഐഎസ്എൽ: ഒഡീഷ എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

January 11, 2020

author:

ഐഎസ്എൽ: ഒഡീഷ എഫ് സി മുംബൈ സിറ്റി എഫ് സി ടീമുകളുടെ സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണിലെ അമ്പത്തി ഏഴാം മൽസരത്തിൽ ഇന്ന് മുംബൈ സിറ്റി ഒഡീഷയെ നേരിടും. .ഒഡീഷയുടെ ഹോം ഗ്രൗണ്ടായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7:30ന് ആണ് മൽസരം. രണ്ട് ടീമുകളുടെയും സ്റ്റാർട്ടിങ് ഇലവനെ പ്രഖ്യാപിച്ചു.

രണ്ട് ടീമുകളുടെയും പന്ത്രണ്ടാം മത്സരമാണ് ഇന്ന്നടക്കുന്നത്രണ്ട് ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ ജയം അനിവാര്യമാണ്. 16 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തും, 15 പോയിന്റുമായി ഒഡീഷ അഞ്ചാം സ്ഥാനത്തുമാണ്.

Leave a comment