മാഡ്രിഡ് സൂപ്പര്‍ കോപ ടൂര്‍ണമെൻറെ ഫൈനലില്‍ പ്രവേശിച്ചു
സൂപ്പര്‍ കോപ ടൂര്‍ണമെന്റില്‍ ഇന്ന് നടന്ന മത്സത്തിൽ വലന്‍സിയയെ തോൽപ്പിച്ച് മാഡ്രിഡ് സൂപ്പര്‍ കോപ ടൂര്‍ണമെൻറെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം.സിദാന്റെ ടീം മികച്ച പ്രകടനമാണ് ഇന്ന് അണ് നടത്തിയത്. സൂപ്പെറാ താരങ്ങളായ ബെയ്ല്, ബെന്‍സീമ എന്നിവർ ഇല്ലാതിറങ്ങിയ മാഡ്രിഡ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

ക്രൂസ്, മോഡ്രിച്, ഇസ്കോ എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയത്. 15,39,65 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. മൽസരത്തിന്റെ അവസാന നിമിഷങ്ങളിലാണ് വലന്‍സിയ ഒരു ഗോൾ നേടിയത്.






































