Cricket Top News

ശ്രീലങ്കൻ താരം ഉഡാനയ്ക്ക് പരിക്ക്: മൂന്നാം ഏകദിനം നഷ്ട്ടമാകും

January 9, 2020

author:

ശ്രീലങ്കൻ താരം ഉഡാനയ്ക്ക് പരിക്ക്: മൂന്നാം ഏകദിനം നഷ്ട്ടമാകും

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പരയിൽ ശ്രീലങ്കയ്ക്ക തിരിച്ചടി. പരിക്കാണ് ടീമിന് തിരിച്ചടി നൽകിയിരിക്കുന്നത്. മൂന്നാം ഏകദിനത്തിൽ അവരുടെ സൂപ്പർ ബൗളർ ഉഡാന കളിക്കില്ല. രണ്ടാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു. പരിക്ക് മൂലം താരം രണ്ടാം മൽസരത്തിൽ കളിച്ചിരുന്നില്ല. മൂനാം മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയിൽ എത്തിക്കാൻ ശ്രീലങ്ക ശ്രമിക്കുമ്പോൾ ആണ് പരിക്ക് വില്ലനായി എത്തുന്നത്.

ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മുളം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. നിലവിൽ ഇന്ത്യ 1-0 മുന്നിലാണ്. പരിക്കേറ്റ ഉഡാനക്ക് പകരം ബോള്‍ ചെയ്യാനെത്തിയ ഷനക്കാ 4 ഓവറില്‍ 26 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതിനാൽ മൂന്നാം മത്സരത്തിലും ഷനക്കാ ആയിരിക്കും ടീമിൽ ഇടം നേടുക.

Leave a comment