ഐപിഎൽ ലേലം – 19നു കൊൽക്കത്തയിൽ
ഇത്തവണ ഐ പി എൽ ലേലം രണ്ടു ദിവസം ബാക്കി നിൽക്കെ 19 നു കൊൽക്കത്തയിൽ നടക്കും.വിദേശരാജ്യങ്ങളിൽ നിന്നടക്കം 300 ഇലേറെ കളിക്കാരാണ് ഭാഗ്യം പരീക്ഷണത്തിന് എത്തുന്നത്.പല ടീമുകളും സൂപ്പർ താരങ്ങളെ ഒഴിവാക്കിയതിനാൽ ഇത്തവണ ലേല ബഡ്ജറ്റിൽ വൻ വർധനയാണ് ഉണ്ടായേക്കുന്നതു.ഇത്തവണത്തെ കണക്കനുസരിച്ചു 73 ഒഴുവുകളിലേക്കു 332 താരങ്ങളും അവരെ ലേലത്തിൽ പിടിക്കാൻ 8 ടീമുകളും ചെലവാക്കാൻ 207 കോടി രൂപയും എന്നുള്ളതാണ്.






































