Cricket Top News

ലുംഗിസാനി ഇംഗ്ലണ്ടിനെതിരെയിലുള്ള മൽസരത്തിൽ കളിക്കില്ല

December 16, 2019

author:

ലുംഗിസാനി ഇംഗ്ലണ്ടിനെതിരെയിലുള്ള മൽസരത്തിൽ കളിക്കില്ല

ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഡിസംബർ 26ന് തുടക്കമാകും. പരമ്പരയിലെ ടി20 , ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്. എന്നാൽ ദക്ഷിണാഫ്രിക്കൻ സൂപ്പർ ബൗളർ ലുംഗിസാനി പര്യടനത്തിൽ ഉണ്ടകയില്ല. പരിക്ക് മൂലമാണ് താരം കളിക്കാത്തത്.ഹാംസ്ട്രിംഗ് ഇഞ്ചുറിയായതിനാല്‍ ആണ് താരം ടീമിൽ നിന്ന് പിന്മാറിയത്. എംഎസ്‌എല്‍ ടി20 പ്ലേ ഓഫിന്റെ വാം അപ്പിന്റെ സമയത്താണ് താരത്തിന് പരിക്ക് പറ്റിയത്. പരിക്ക് ഭേദമാകാൻ സമയം എത്തുമ്മ എന്നതിനാൽ താരം പര്യടനത്തിൽ ഉണ്ടാകില്ല.

                                                                                                                                                                                                                                                                                                                                                                                                                                 ലുംഗിസാനിക്ക് ഇടക്കിടെ പരിക്കുകൾ ഉണ്ടാകുന്നത് ടീമിനെയും, താരത്തെയും നല്ല രീതിയിൽ ബാധിക്കുന്നുണ്ട്. ലോകകപ്പ് ക്രിക്കറ്റിലും താരത്തിന് പരിക്ക് പറ്റിയിരുന്നു.പുതിയ പരിശീലകൻ മാർക്ക് ബൗച്ചർ എത്തിയതിന് ശേഷമുള്ള ദക്ഷിണാഫ്രിക്കയുടെ  ആദ്യ പര്യടനമാണ് ഇത്. പുതിയ പരിശീലകൻറെ കീഴിൽ മികച്ച പ്രകടനം നടത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a comment