Foot Ball Top News

സംസ്ഥാന ജൂനിയര്‍ ഫുട്ബോളിൽ തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചു 

November 4, 2019

author:

സംസ്ഥാന ജൂനിയര്‍ ഫുട്ബോളിൽ തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചു 

മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ടൂർണമെന്റിൽ തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ കോഴിക്കോടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചത്. തിരുവനന്തപുരത്തിന് വേണ്ടി രാഹുല്‍ ആണ് വിജ ഗോൾ നേടിയത്.

മത്സരം തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ തിരുവനന്തപുരം ഗോൾ നേടി. പിന്നീട് കോഴിക്കോട് ഗോളിനായി ശ്രമനിച്ചെങ്കിലും ഒന്നും ഫലം കാണാതെ പോയി. വയനാടിനെ തോൽപ്പിച്ചതോടെയാണ് ഗ്രൂപ്പ് എയിൽ നിന്ന് തിരുവനന്തപുരം സെമിയിൽ പ്രവേശിച്ചത്.

Leave a comment