Cricket Top News

പരിശീലനത്തിനിടെ ഇന്ത്യൻ താരത്തിന് പരിക്ക്

November 2, 2019

author:

പരിശീലനത്തിനിടെ ഇന്ത്യൻ താരത്തിന് പരിക്ക്

ന്യൂ​ഡ​ല്‍ഹി: നാളെ ആരംഭിക്കുന്ന ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യക്ക് ആശങ്ക. സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് ഇന്നലെ പരിശീലനത്തിനിടെ പരിക്ക്പറ്റി. പരിശീലനത്തിനിടെ പന്ത് രോഹിത്തിൻറെ ഇ​ട​തു തു​ട​യി​ല്‍ കൊണ്ടാണ് പരിക്ക് പറ്റിയത്. പരിക്ക് എത്രത്തോളം വലുതാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ദ എല്ലി നാളെയാണ് മൂന്ന് ടി20 മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം.

ക​ഠി​ന​മാ​യ വേ​ദ​ന​ കാരണം താരം മത്സരം മതിയാക്കി ഗ്രൗണ്ട് വിടുകയായിരുന്നു. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ഇന്ത്യൻ ടി20 ടീമിനെ രോഹിത് ശർമ്മയാണ് നയിക്കുന്നത്.

Leave a comment