ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്ചാമ്പ്യൻഷിപ്പിൽ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ഒക്ടോബർ 17ന് ആരംഭിച്ച ദേശീയ ജൂണിയര്‍ ബാസ്കറ്റ്ബോള്ചാമ്പ്യൻഷിപ്പിൽ കേരളം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കേരളത്തിൻറെ ആൺകുകുട്ടികൾ ക്വാർട്ടറിൽ പ്രവേശിച്ചു. മൂന്ന് ഗ്രുപ്പുകളിട്ടുള്ള മത്സരത്തിൽ കേരളം ഗ്രൂപ്പ് എയിൽ ആണ്. 70-ാമത് ജൂനിയർ ബാസ്കറ്റ്ബോള്ചാമ്പ്യൻഷിപ്പാണ് പാറ്റ്‌നയിൽ നടക്കുന്നത്.
ഇന്നലെ നടന്ന മത്സരത്തിൽ ആൺകുട്ടികൾ മഹാരാഷ്ട്രയെ ആണ് തോൽപ്പിച്ചത്. 73-56 എന്ന സ്കോറിനാണ് കേരളം മഹാരാഷ്ട്രയെ തോൽപ്പിച്ചത്. ഗുജറാത്ത്, ഉത്തർ പ്രദേശ്, ഡൽഹി എന്നെ ടീമുകൾ ആണ് ഗ്രൂപ്പ് എയിൽ ഉള്ളത്.






































