Top News

ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തി

August 26, 2019

author:

ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ . ന്യൂകാസിൽ യുണൈറ്റഡ് ഏകപക്ഷീയമായ ഒരുഗോളിന് ടോട്ടനത്തെ പരാജയപ്പെടുത്തി. ഇരുപത്തിയേഴാം മിനിറ്റിൽ ജോയലിന്റനാണ് നിർണായക ഗോൾ നേടിയത്. പുതിയ കോച്ച് സ്റ്റീവ് ബ്രൂസിന് കീഴിൽ ന്യൂകാസിലിന്‍റെ ആദ്യ ജയംകൂടിയാണിത്.


മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോഴേക്കും  റഹീം സ്റ്റെർലിംഗാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിൽ ഹാരി വിൽസനാണ് ബോൺമൗത്തിനായി സ്കോർ ചെയ്തത്. സിറ്റിയിൽ ഡേവിഡ് സിൽവയുടെ നാനൂറാം മത്സരമായിരുന്നു ഇത്.

Leave a comment