Foot Ball Top News

ലാ ​ലി​ഗ​ ആദ്യ മത്സരത്തിൽ ബാ​ഴ്സ​യ്ക്ക് തോൽവി

August 17, 2019

author:

ലാ ​ലി​ഗ​ ആദ്യ മത്സരത്തിൽ ബാ​ഴ്സ​യ്ക്ക് തോൽവി

മാ​ഡ്രി​ഡ്: ഇന്നലെ നടന്ന സ്പാ​നി​ഷ് ലാ ​ലി​ഗ​യിലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്ക് തോൽവി. ബാഴ്‌സലോണ സൂപ്പർ താരം ലിയോണൽ മെസിയുഡി അഭാവം കളിയെ സാരമായി ബാധിച്ചു. അ​ത്ല​റ്റി​ക് ബി​ൽ​ബാ​വോ​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ബാ​ഴ്സ കീ​ഴ​ട​ങ്ങി​യ​ത്. ആ​ർ​ട്ടി​സ് അ​ദൂ​രി​സി​ന്‍റെ ബൈ​സൈ​ക്കി​ൾ കി​ക്കാ​ണ് ബി​ൽ​ബാ​വോ​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. 88-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബി​ൽ​ബാ​വോ​ ഗോളടിച്ചത്.


മെ​സി ഇ​ല്ലാ​തെ കളത്തിലിറങ്ങിയ ടീം ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ സ്ട്രൈ​ക്ക​ർ സു​വാ​ര​സി​നെ പ​രി​ക്ക് മൂ​ലം ന​ഷ്ട​മാ​യി. സു​വാ​ര​സി​ന് പ​ക​രം ഗീ​സ്മെ​ൻ സ്ട്രൈ​ക്ക​റാ​യി ക​ളി​ച്ചു എ​ങ്കി​ലും ബി​ൽ​ബാ​വോ​യു​ടെ പ്ര​തി​രോ​ധം ഭേ​ദി​ക്കാ​ൻ ഗ്രീ​സ്മെ​നാ​യി​ല്ല.

Leave a comment