ഓര്‍മ്മയില്‍ ഒരു കഥയുണ്ട്..ബോര്‍ഗും മക്കന്‍റോയുടെയും കഥ…
കളിയിലെ സുന്ദരനല്ല ബോര്‍ഗ്. സ്വീഡനിലെ മഞ്ഞുമലകളുടെ തണുപ്പായിരുന്നത്രേ അയാളുടെ ഹ്രദയത്തിന് .അയാളുടെ നാഡിമിടുപ്പു പോലും പതുക്കെയായിരുന്നത്രേ. ദീ
മറുവശത്ത് മകന്‍ററോ ലോകം കണ്ട എക്കാലത്തെയും ടെന്നീസ് പ്രതിഭയായിരുന്നു. കളികളത്തില്‍ അയാള്‍ പാറി നടന്നു. സുന്ദരമായ ടെന്നീസ് കളിച്ചു. കളികളത്തില്‍ അയാള്‍ ചുടലതയുടേയും മനോഹാരിതയുടെയും പ്രതീകമായിരുന്നു.
നാല് തവണ തുടര്‍ച്ചയായി ജയിച്ച് വന്ന ബോര്‍ഗിനെ അഞ്ചാം തവണ മക്കന്‍റൊയുടെ പ്രതിഭ തോല്‍പ്പിക്കുമെന്ന് ലോകം കരുതി. 1980 ലെ ഫൈനല്‍ ചരിത്രത്തിലെ എക്കാലത്തെയും പോരാട്ടമായിരുന്നു. മക്കന
അടുത്ത വര്‍ക്ഷം ഫൈനലില്‍ ബോര്‍ഗിനെ മക്കന്‍െററോ പരാജയപെടുത്തി. ടെന്നീസ് പണ്ടിതര്‍ അപ്പോഴും വിലയിരുത്തിയത് മക്കന്‍ററോയുടെ യുവത്വത്തിന്‍റ വിജയമായാണ്. പരാജയം ബോര്‍ഗിനെ അത്രയേറെ ഉലച്ച് കളഞ്ഞു . അധികമേറും മുമ്പ് അയാള്‍ കളികളത്തോട് വിടപറഞ്ഞു . മക്കന്‍െററോ ടെന്നീസിലെ പുതിയ രാജാവായി.
പിന്നിട്ട വര്‍ഷങ്ങളിലേക്ക് തിരിഞ്ഞ് നടക്കുമ്പോള്‍ ബോര്‍ഗിനടുത്ത് നേട്ടങ്ങളുണ്ടാക്കാന്‍ മക്കന്‍ററോയ്ക്ക് കഴിഞ്ഞില്ല. ഒരു പരാജയത്തോടെ അയാള്‍ ഓടിയൊളിച്ചില്ലേല്‍ അയാളിനിയുമേറെ ഉന്നതിയിലെത്തുമായിരുന്നു. മറുവശത്ത് മക്കന്‍െററോ ടെന്നീസിലെ ആഘോഷമായിരുന്നു. കളികളത്തിലെ വികാരപ്രഷുബ്ദ്ധതയാരിരുന്നു