കോപ്പ അമേരിക്ക : നാളെ ഉറുഗ്വേ പെറു മത്സരം
ബ്രസീൽ: കോപ്പ അമേരിക്ക മത്സരത്തിൽ നാളെ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഉറുഗ്വേ പെറുവിനെ നേരിടും. ചിലിയെ തോൽപ്പിച്ചാണ് ഉറുഗ്വേ ഫൈനലിൽ പ്രവേശിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചിലിയെ തോൽപ്പിച്ചത്.
ബൊളീവിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് പെറു ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. രണ്ട് ടീമുകൾ ഇന്ന് രാത്രി 12:30 ആണ് മത്സരം നടക്കുന്നത്. ജയിക്കുന്ന ടീം വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ചിലിയെ നേരിടും. ബ്രസീൽ അർജൻറീന ചിലി എന്നിവരാണ് സെമി ഫൈനലിൽ പ്രവേശിച്ച മറ്റ് ടീമുകൾ