Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്കെതിരെ അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം

June 22, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യക്കെതിരെ അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം

ലണ്ടന്‍: ലോക്കപ്പ് ക്രിക്കറ്റിലെ ഇരുപത്തിയെട്ടാം മത്സരത്തിൽ ഇന്ത്യക്കെതിരെ അഫ്ഗാന് 225 റൺസ് വിജയലക്ഷ്യം.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു . ബാറ്റിങ് തകർച്ചയാണ് ഇന്ത്യക്ക് നേരിട്ടത്. ആദ്യ രണ്ട് വിക്കറ്റുകൾ 64 റണ്സിനിടെ വെണ്ണ ഇന്ത്യയെ കൊഹിൽ കാര്യാട്ടും എന്ന തോന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വേണി കൊണ്ടിരുന്നു. കൊഹ്‌ലി അർധശതകം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് രണ്ട് വിക്കറ്റുകൾ നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ 67 റൺസ് എടുത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി കേദാർ ജഡവും അർധശതകം നേടി. രോഹിത് ശർമ്മ(1), കെ എൽ രാഹുൽ(30), കൊഹ്‌ലി(67), വിജയ് ശങ്കർ(29), ധോണി(28), കേദാർ ജാദവ്(52), പാണ്ട്യ(7), ഷമി(1) എന്നിവരുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ട്ടമായത്.

Leave a comment