ഫ്രഞ്ച് ഓപ്പൺ : പുരുഷ ഡബിൾസ് ഫൈനൽ ഇന്ന് പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പുരുഷ ഡബിൾസ് ഫൈബർ മത്സരം നാളെ നടക്കും. ഫ്രഞ്ച് താരങ്ങളായ ജെറെമി ചാർഡി-ഫാബ്രിസ് മാർട്ടിൻ സഖ്യം ജർമൻ താരങ്ങളായ ആന്ദ്രേസ് മൈസ്-കെവിൻ ക്രെറിയറ്റ്സ് സഖ്യത്തെ നേരിടും.