ഫ്രഞ്ച് ഓപ്പൺ :ഫെഡററിനെ തോൽപ്പിച്ച് നദാൽ ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ സെമിഫൈനൽ മത്സരത്തിൽ സ്പാനിഷ് താരം റാഫേൽ നദാൽ ഫൈനലിൽ. സെമിഫൈനൽ മത്സരത്തിൽ സ്വിസ് താരം റോജർ ഫെഡററിനെ ആണ് നദാൽ തോൽപ്പിച്ചത്.പന്ത്രണ്ടാം തവണയാണ് നദാൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്നത്. ആദ്യ രണ്ട് സെറ്റുകൾ ഫെഡറർ പൊരുതിയെങ്കിലും മൂന്നാം സെറ്റ് വളരെ ദയനീയമായിരുന്നു.
സ്കോർ : 3-6,4-6,2-6