Cricket cricket worldcup Top News

ലോകകപ്പ് ; ഓ​സ്ട്രേ​ലി​യ​യ്ക്ക് 208 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

June 1, 2019

author:

ലോകകപ്പ് ; ഓ​സ്ട്രേ​ലി​യ​യ്ക്ക് 208 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ബ്രി​സ്റ്റോ​ൾ: ലോ​ക​ക​പ്പി​ലെ മൂന്നാം ദിനത്തിൽ നടക്കുന്ന ഓസ്‌ട്രേലിയ- അഫ്‌ഗാൻ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാ​റ്റു ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ 38.2 ഓ​വ​റി​ൽ 207 റ​ണ്‍​സിൽ ഓൾ ഔട്ടായി . 51 റ​ണ്‍​സെ​ടു​ത്ത ന​ജീ​ബു​ല്ല സ​ദ്രാ​നാ​ണ് അ​ഫ്ഗാ​ന്‍റെ ടോ​പ് സ്കോ​റ​ർ. ഓ​പ്പ​ണ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ്, ഹ​സ്ര​ത്തു​ള്ള സ​സെ എ​ന്നി​വ​ർ തുടക്കത്തിലേ പുറത്തായി. ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി പാ​റ്റ് ക​മ്മി​ൻ​സ്, ആ​ദം സാം​പ മൂ​ന്നു വി​ക്ക​റ്റ് വീ​തം നേ​ടി. മാ​ർ​ക്ക​സ് സ്റ്റോ​യ്നി​സ് ര​ണ്ടും മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ഒരു വിക്കറ്റും സ്വ​ന്ത​മാ​ക്കി.

Leave a comment