ചെല്‍സി – സതാംട്ടന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു
തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന എവര്‍ട്ടന്‍ പത്താം സ്ഥാനത്തുള്ള ചെല്‍സിയെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും മത്സരത്തില്‍ രണ്ടു വീധം ഗോള്‍ നേടി.ഇരു ടീമുകളും അവരുടെ എല്ലാ ഗോളുകളും കണ്ടെത്തിയത് രണ്ടാം പകുതിയില്‍ ആയിരുന്നു.ജോവ ഫെലിക്സ് 52 ആം മിനുട്ടില്‍ ഗോള്‍ നേടി ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു എങ്കിലും 69 ആം മിനുട്ടില്‍ അബ്ദുല്ലയെ ഡോകുറെ സമനില ഗോളുമായി എവര്‍ട്ടന്‍റെ രക്ഷക്ക് എത്തി.

റീസ് ജെയിംസിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് കായി ഹാവേര്‍ട്ട്സ് വീണ്ടും ചെല്‍സിയെ മുന്നില്‍ എത്തിച്ചു.പിന്നീടു അങ്ങോട്ട് കളി ചെൽസിക്ക് അനുകൂലമായിരുന്നു എന്നാല്‍,പകരക്കാരന്‍ ആയി ഇറങ്ങിയ എവര്‍ട്ടന്‍ താരം സിംസ് ചെല്‍സി പ്രതിരോധത്തെ മുഴവനും കാഴ്ച്ചക്കാരായി നിര്‍ത്തി സ്കോര്‍ ചെയ്തതോടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ ആരവങ്ങള്‍ നിലച്ചു.നിലവില്‍ പത്താം സ്ഥാനത് ഉള്ള ചെല്‍സിക്ക് വെറും ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.