Cricket IPL IPL-Team Top News

” എന്‍റെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പാണിത് “

March 27, 2022

” എന്‍റെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പാണിത് “

34 കാരനായ ഫാസ്റ്റ് ബൗളർ ഉമേഷ്‌ യാദവ്  ചെന്നൈയ്‌ക്കെതിരായ തന്റെ പ്ലെയർ ഓഫ് ദ മാച്ച്  അവാര്‍ഡ്‌ ലഭിച്ചതിനു  ശേഷം തന്റെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ടീമിന്റെ മാനേജ്‌മെന്റിന് നന്ദി പറഞ്ഞു.മൂന്ന് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിർണായക വിക്കറ്റുകളും നേടിയ  യാദവ് പവർപ്ലേയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു. പിന്നീട് 16-ാം ഓവറിൽ തിരിച്ചെത്തിയ അദ്ദേഹം നാല് ഓവറിൽ 2/20 എന്ന കണക്കിൽ  നാലോവര്‍ പൂര്‍ത്തിയാക്കി.

തന്‍റെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുള്ള ആദ്യ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ്‌ ആണിത് എന്നും ലഭിക്കാന്‍ കാരണം ടീം മാനേജ്മെന്റ് ആണ് എന്നും അദ്ദേഹം മത്സരശേഷം പറഞ്ഞു.ഏറെ നാളുകൾക്ക് ശേഷം പ്ലെയിംഗ് ഇലവനിൽ തിരിച്ചെത്തിയ ഉമേഷ്, കഴിഞ്ഞ വർഷത്തെ ഓറഞ്ച് ക്യാപ്പ് ജേതാവായ റുതുരാജ് ഗെയ്‌ക്‌വാദിനെ ആദ്യ ഓവറിൽ തന്നെ പുറത്താക്കി.പിന്നീട് അദ്ദേഹം ഡേവോണ്‍   കോണ്‍വേയേയും

Leave a comment