ദേശീയ ഓപ്പൺ അത്‍ലറ്റിക്; 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം

October 12, 2019 Top News 0 Comments

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക് മീറ്റിൽ ഇന്നലെ നടന്ന വനിതകളുടെ 1500 മീറ്ററിൽ മലയാളി കായികതാരം പി യു ചിത്ര സ്വർണം നേടി. 4 മിനിറ്റ്...

ഐപിഎൽ; കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു

October 12, 2019 Cricket Top News 0 Comments

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ മുന്‍ നായകനും കോച്ചുമായിരുന്ന അനില്‍ കുംബ്ലെയെ ക്ലബ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി സ്ഥാനമേറ്റു. മൈക്ക് ഹെസ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് പകരക്കാരനായിട്ടാണ്...

ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് ഗംഭീര സമാപനം

October 8, 2019 Top News 0 Comments

ദോഹ: പത്ത് ദിനങ്ങളായി ദോഹയുടെ മണ്ണിൽ അരങ്ങേറിയ ഐ.എ.എ.എഫ് ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് സമാപനമായി . അവസാനത്തെ നാളുകളിൽ മൂന്ന് സ്വര്‍ണമെഡലുകള്‍ കൂടി കയ്യിലേന്തി മൊത്തം 14 സ്വര്‍ണമവുമായി...

ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷകളുമായി മേരി കോം ആദ്യമത്സരത്തിനിറങ്ങുന്നു

October 8, 2019 Top News 0 Comments

മോസ്‌കോ: റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോം ആദ്യ മത്സരത്തിന് ഇറങ്ങും. വൈകിട്ട് 3.30നാണ് മേരി കോം പ്രീ...

ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്ന് അനന്തപുരിയുടെ മണ്ണിലേക്ക്

October 8, 2019 Top News 0 Comments

തിരുവനന്തപുരം: ലോക ബാഡ്‌മിന്‍റൺ ചാംപ്യന്‍ഷിപ്പിൽ കിരീടം ചൂടിയ ഇന്ത്യയുടെ അഭിമാന താരം പി വി സിന്ധു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് നാളെ നടക്കുന്ന ചടങ്ങിൽ സംസ്ഥാന സര്‍ക്കാര്‍ സിന്ധുവിനെ...

ക്രിസ് സില്‍വര്‍വുഡിനെ ഇംഗ്ലണ്ടിന്റെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചു

October 8, 2019 Top News 0 Comments

ലണ്ടന്‍: ഇംഗ്ലണ്ട്ക്രിക്കറ്റ് പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസിന് പകരക്കാരനായി ക്രിസ് സില്‍വര്‍വുഡിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ട് വെയ്ല്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവും ഇന്ത്യന്‍...

ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിൽ മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി

October 8, 2019 Top News 0 Comments

ഉലാന്‍ ഉദെ: റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാന താരം മഞ്ജു റാണി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 48 കിലോഗ്രാം വിഭാഗത്തില്‍ വെനസ്വേലയുടെ റോജാസ്...

ലോക അത്‌ലറ്റിക്‌സിൽ ചാമ്പ്യന്മാരായി അ​മേ​രി​ക്ക

October 7, 2019 Athletics Top News 0 Comments

ദോ​ഹ: ദോഹയിൽ നടന്ന ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മേ​രി​ക്ക​യ്ക്ക് കി​രീ​ടം. കൊടും ചൂടിലും തളരാതെ പൊരുതിയ അമേരിക്കൻ കായിക താരങ്ങൾ 14 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 29 മെ​ഡ​ലു​ക​ളു​മാ​യാ​ണ് കി​രീ​ടം...

ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് പരുക്കേറ്റു

October 7, 2019 Foot Ball Top News 0 Comments

ലണ്ടന്‍: ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന് പരിക്കേറ്റതിനെ തുടർന്ന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് ക്ലബ്ബ് മെഡിക്കല്‍ വിഭാഗം അറിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരായ മത്സരത്തിനിടെ ലോറിസിന്റെ...

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; മാരത്തോണില്‍ ടി ഗോപിക്ക് നിരാശ

October 7, 2019 Athletics Top News 0 Comments

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ടി ഗോപിക്ക് നിരാശ. പുരുഷന്മാരുടെ മാരത്തോണില്‍ മത്സരിച്ച ഗോപിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 57 പേര്‍ മത്സരിച്ച...